ജില്ലാ കലോത്സവത്തിന്റെ രണ്ടാംദിവസം 374 പോയിന്റോടെ തിരുവനന്തപുരം സൗത്ത് ഉപജില്ല ഒന്നാംസ്ഥാനത്

ജില്ലാ കലോത്സവത്തിന്റെ രണ്ടാംദിവസം 374 പോയിന്റോടെ തിരുവനന്തപുരം സൗത്ത് ഉപജില്ല ഒന്നാംസ്ഥാനത്
Nov 24, 2022 10:08 AM | By Piravom Editor

തിരുവനന്തപുരം ..... വയലിൻ ജില്ലാ ഹൈസ്കൂൾ കലോൽസവത്തിൽ ഹ്രുദശ്രീ ആർ കൃഷ്ണൻ എ ഗ്രേഡോടെ ഒന്നാമതെത്തി. ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, കവടിയാർ ലെ വിദ്യാർത്ഥിനിയാണ്.കോട്ടൺഹിൽ ഗവ.ഗേൾസ് എച്ച്എസ്എസ്, കോട്ടൺഹിൽ ഗവ.എൽപിഎസ്, കോട്ടൺഹിൽ ഗവ.പിടിടിഐ, വഴുതക്കാട് എസ്എസ്ഡി ശിശുവിഹാർ, വഴുതക്കാട് കാർമൽ ഗേൾസ് എച്ച്എസ്എസ് എന്നിവിടങ്ങളിലെ വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. 25 ന് മത്സരങ്ങൾ അവസാനിക്കും. 26 ന് സമാപന സമ്മേളനം

ജില്ലാ കലോത്സവത്തിന്റെ രണ്ടാംദിവസം 374 പോയിന്റോടെ തിരുവനന്തപുരം സൗത്ത് ഉപജില്ല ഒന്നാംസ്ഥാനത് . തിരുവനന്തപുരം നോർത്ത് ഉപജില്ലയാണ് രണ്ടാമത്, 352 പോയിന്റ്. തൊട്ടുപിന്നിൽ കിളിമാനൂരും(341) ആറ്റിങ്ങലും(277) നെടുമങ്ങാടു(277)മുണ്ട്.

Thiruvananthapuram South Upazila ranked first with 374 points on the second day of District Arts Festival

Next TV

Related Stories
വിപഞ്ചികയുടെ മരണം; ഭർത്താവിനെ നാട്ടിലെത്തിക്കണം, സുരേഷ് ഗോപിക്ക് പരാതി കൊടുക്കും

Jul 12, 2025 02:34 PM

വിപഞ്ചികയുടെ മരണം; ഭർത്താവിനെ നാട്ടിലെത്തിക്കണം, സുരേഷ് ഗോപിക്ക് പരാതി കൊടുക്കും

ഷാര്‍ജയില്‍ കൊല്ലം സ്വദേശിനിയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷം നടത്തണം എന്ന ആവശ്യവുമായി കുടുംബം....

Read More >>
2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും അമിത് ഷാ

Jul 12, 2025 01:56 PM

2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും അമിത് ഷാ

കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പതിനഞ്ച് വർഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്....

Read More >>
കാനഡയിൽ രണ്ട്‌ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച്‌  എറണാകുളം സ്വദേശിയായ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം

Jul 10, 2025 08:29 AM

കാനഡയിൽ രണ്ട്‌ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച്‌ എറണാകുളം സ്വദേശിയായ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം

ടേക്ക്‌ ഓഫ്‌ ലാൻഡിങ്‌ പരിശീലനത്തിനിടെയാണ്‌ വിമാനങ്ങൾ കൂട്ടിയിടിച്ചത്‌. ആശയവിനിമയത്തിലെ പിഴവാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക...

Read More >>
വീരപ്പന്‌ സ്‌മാരകം വേണം; ആവശ്യവുമായി ഭാര്യ

Jul 1, 2025 01:26 PM

വീരപ്പന്‌ സ്‌മാരകം വേണം; ആവശ്യവുമായി ഭാര്യ

ആവശ്യം ബന്ധപ്പെട്ടവരെ അപേക്ഷയിലൂടെ അറിയിക്കുമെന്നും അവർ പറഞ്ഞു.വടക്കൻ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ തമിഴ്‌നാട്ടിലെ ചെറുപ്പക്കാരുടെ...

Read More >>
 റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​ ;  അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടിച്ച് യുവതി മരിച്ചു

Jun 29, 2025 09:06 AM

റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​ ; അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടിച്ച് യുവതി മരിച്ചു

ശ്രു​തി​യും പി​താ​വും റെ​യി​ൻ​കോ​ട്ട് ധ​രി​ക്കാ​ൻ ക​ട​ക്ക് സ​മീ​പം വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചാ​ണ്...

Read More >>
കാബിനുളളില്‍ കത്തിയ മണം: എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

Jun 29, 2025 09:01 AM

കാബിനുളളില്‍ കത്തിയ മണം: എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

എന്തോ കത്തിയ തരത്തില്‍ പുകയും മണവും പുറത്തുവന്നു. ഇതോടെ വിമാനം തിരിച്ചറക്കുകയാണെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. സാങ്കേതിക പ്രശ്നം മൂലം...

Read More >>
Top Stories

News Roundup

//Truevisionall